Download Books

കോപ്പിറൈറ്റ് കാലാവധി കഴിഞ്ഞതോ ഒഴിവാക്കിയിട്ടുള്ളതോ ആയ ശബ്ദപുസ്തകങ്ങള്‍ മാത്രമാണ് ഇവിടെ ലഭ്യമാകുക.കാഴ്ചപരിമിതര്‍ക്കായി കോപ്പിറൈറ്റ് നിയമത്തിലെ പ്രത്യേക ഇളവുകള്‍ പ്രകാരം തയ്യാറാക്കുന്ന പുസ്തകങ്ങള്‍ക്ക് അതാത് സന്നദ്ധസംഘടനയുമായോ പ്രസ്ഥാനവുമായോ ബന്ധപ്പെടുക. ബന്ധപ്പെടാനുള്ള വിലാസങ്ങള്‍ Contacts പേജില്‍ ലഭ്യമാണ്.

1. ആന ഡോക്ടര്‍ - ജയമോഹന്‍ 
  പ്രശസ്ത തമിഴ് എഴുത്തുകാരനായ ജയമോഹന്‍ അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ക്ക് കോപ്പിറൈറ്റ് നിബന്ധന ഒഴിവാക്കിയിട്ടുണ്ട്.അദ്ദേഹത്തിന്റെ പുതിയ നോവല്‍.

വായന : ശ്രീ. സുരേഷ് നടുവത്ത്

 Download 

2.  കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ‘
ഐതിഹ്യമാല’യിലെ കഥകള്‍

Download 

3.അദ്ധ്യാത്മരാമായണം കിളിപ്പാട്ട് പൂര്‍ണ്ണരൂപം
 
തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടിന്റെ ഓഡിയോ രൂപം 
‍‍‍ഡൗണ്‍ലോഡ് സൈറ്റിലേക്കു പോകാന്‍  ഇവിടെ ക്ലിക്ക് ചെയ്യൂ... 

 Download 

4.ശാരദ - ഒ ചന്തുമേനോന്‍ 
    മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവലായ ഇന്ദുലേഖയുടെ കര്‍ത്താവിന്റെ അപൂര്‍ണ്ണമായ നോവല്‍ 

 Download

5. ശ്രീപാര്‍വ്വതിയുടെ പാദം -ഇ ഹരികുമാര്‍

പ്രശസ്ത കവി ഇടശ്ശേരി ഗോവിന്ദന്‍ നായരുടെ മകനും പ്രശസ്ത ചെറുകഥാകൃത്തുമായ ശ്രീ ഇ ഹരികുമാറിന്റെ മുഴുവന്‍ രചനകളും അദ്ദേഹം പി ഡി എഫ് രൂപത്തിലും തെരഞ്ഞെടുത്ത ചില കഥകളും നോവലെറ്റുകളും ഓഡിയോ രൂപത്തിലും http://www.e-harikumar.com എന്ന വെബ്സൈറ്റില്‍ പകര്‍പ്പവകാശം ഒഴിവാക്കിക്കൊണ്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിലെ ശ്രീപാര്‍വ്വതിയുടെ പാദം എന്ന കഥാ സമാഹാരം

Download

6.ഉമ്മുക്കുല്‍സുവിന്റെ വീട് - ഇ ഹരികുമാര്‍
 പ്രശസ്ത ചെറുകഥാകൃത്തായ ശ്രീ ഇ ഹരികുമാറിന്റെ
ഉമ്മുക്കുല്‍സുവിന്റെ വീട് എന്ന കഥാ സമാഹാരം


Download



No comments:

Post a Comment